ബെന്നി വര്‍ക്കി പെരിയപ്പുറം
സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ് കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും സണ്‍ഡേ സ്‌ക്കൂള്‍ വാര്‍ഷികവും ജൂലൈ 3ന് വിവിധ പരിപാടികളോടെ നടത്തുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കരിമരുന്ന്, കലാപ്രകടനം, പ്രദക്ഷിണം, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് ജനറല്‍ കണ്‍വീനര്‍ ജോഷി വര്‍ഗീസ് അറിയിച്ചു.
പെരുന്നാള്‍ നടക്കുന്ന പള്ളിയുടെ വിലാസം
സെന്റ് തെരേസ് കത്തോലിക് പ്രൈമറി സ്‌ക്കൂള്‍
98 സ്റ്റോണ്‍ റോഡ്, ട്രെന്റ് വാലി
സ്‌റ്റോക്ക് ഓണ്‍ റെന്റ്
സെന്റ് 4 6SP
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു പൈനാടത്ത്- 07832716759
ആന്റോ- 07737566562
ജോഷി- 07728324877
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല