1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011

പ്രമുഖ വചനപ്രഘോഷകരായ ഫാ.സോജി ഓലിക്കലും ബ്രദര്‍ ബാബുരാജും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണധ്യാനം ഏപ്രില്‍ 11, 12,13 തീയതികളില്‍ വൂര്‍സസ്റ്റിലെ സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. എല്ലാദിവസവും വൈകീട്ട് നാലുമുതല്‍ 9 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന പള്ളിയുടെ മേല്‍വിലാസം
സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്
1 സാംസം പ്ലേസ്,
ഡബ്ല്യൂ.ആര്‍.ഐ
ഐ.യു.ജി
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് 07727071062
രാജു01905764790
ജോര്‍ജ്ജ് 0190527697

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.