വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ മേയ് 7 ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ 11 മണി വരെ പിക്കറിന്ഗ് കമ്യൂണിറ്റി ഹാളില്‍ നടക്കും.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അംഗങ്ങള്‍ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.ആഘോഷങ്ങളിലേക്ക് വാമിന്റെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല