1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2011


ജിജി നട്ടാശേരി

കാര്‍ഡിഫ്: ഇന്‍ഡ്യന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ യു.കെ യൂറോപ്പ് ആഫ്രിക്ക ഭദ്രസനത്തിലെ പ്രമുഖ ഇടവകയായ ബ്രിസ്റ്റോള്‍ സെന്റ്‌മേരീസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വെയില്‍സിലുള്ള ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യാനികളുടെ പരസ്പരം സമൂഹത്തിലും ഐക്യത്തിലും പരസ്പര സഹകരണത്തില്‍ ഓര്‍ത്തോഡോക്‌സ് സംഗമവും പ്രാര്‍ത്ഥനയോഗവും ജൂലൈ 17ാം തീയ്യതി 2 മണിമുതല്‍ 5 മണിവരെ കാര്‍ഡിഫ് സമീപ പ്രദേശമായ ബാരിയില്‍ വച്ച് നടത്തപ്പെടുന്നു. വെയില്‍സിലുള്ള എല്ലാ ഓര്‍ത്തോഡോക്‌സ് വിശ്വാസികളെ സന്തോഷപൂര്‍വ്വം ക്ഷണിച്ച് കൊള്ളുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ച്‌കൊള്ളുന്നു.

സ്ഥലം: CASTILELAND COMMUNITY CENTRE
BELVEDERE CRESCENT
BARRY: CF 63 4JZ

ബന്ധപ്പെടുക

വര്‍ഗീസ് മാത്യൂ 07883037761
മാത്യു അബ്രഹാം 07787525273
ആന്‍ഡ്ര്യൂ മാവുങ്കല്‍ ജോസഫ് 07883008690
സിബിവര്‍ഗീസ് 07896416893
ജിംസണ്‍ ജോര്‍ജ്ജ് 07552167762

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.