വെസ്റ്റണ്‍ സൂപ്പര്‍ മിയറിലെ മലയാളി കമ്യൂണിറ്റി മേയ് 1 -ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു . കോര്‍പ്പസ് ക്രിസ്റ്റി കാത്തലിക് പള്ളിയുടെ ഹാളില്‍ ആയിരിക്കും ആഘോഷങ്ങള്‍ . കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
വിലാസം
Corpus Christi Church
14 Ellenbrough Park South
Weston-super-Mare
North Somerset
BS23 1XW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല