1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2019

Aneesh George: മഴവില്‍ സംഗീത വിരുന്ന്, യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം.

ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

മികവിന്റെ പര്യായമായി കഴിഞ്ഞ 7 വര്‍ഷവും പുതുമകള്‍ ഉള്‍പ്പെടുത്തി ദൃശ്യശ്രവണ വിസ്മയം ഒരുക്കാന്‍ കഴിഞ്ഞ ഒരു ആത്മവിശ്വാസത്തോടുകൂടി നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുകയാണ് മഴവില്‍ സംഗീതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Aneesh George (07915061105)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.