ടോമിച്ചന് കൊഴുവനാല്‍
വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച (09/07/11 ) ഉച്ച കഴിഞ്ഞ് 2 മണിക്ക് വോക്കിംഗ് St . Dunstan’s പള്ളിയില്‍ മലയാളം കുര്ബനയോടനുബന്ധിച്ച് വിശുദ്ധ തോമ ശ്ലീഹായുടെ തിരുനാള്‍ ആഘോഷം നടക്കുന്നു . ഫാദര്‍ ബിജു കൊച്ചേരി നാല്പ്പതില് വിശുദ്ധ കുര്ബാനക്കും തിരുനാള്‍ കര്‍മങ്ങള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും . തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ തോമ ശ്ലീഹായുടെ ജീവിതത്തെ ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിക്കുന്ന സ്കിറ്റും , അതിനു ശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു .
Address
St. Dunstan’s Church
Shaftesbury Road
Woking
GU22 7DT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല