അജിത് പാലിയത്ത്: ഷെഫീല്‍ഡ് ഹാന്സ്വര്ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ 22/05/16 ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് ചംമ്പക്കുളം ഇടവകയില്‍, വലിയവീട്ടില്‍ ഡോണി സ്കറിയ, ബീന ഡോണി ദമ്പതികളുടെ മകന് ലിയോണ്‍ സ്കറിയ. ചങ്ങനാശ്ശേരി അതിരൂപത, പുത്തനങ്ങാടി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്, പാലാതൈപ്പറമ്പില് സാബൂ ജോണ്‍, ഷീബ സാബൂ ദമ്പതികളുടെ മകളായ ഷാരണ്‍ സാബൂ. തൃശ്ശൂര്‍ അതിരൂപതാ, ലൂര്‍ദ് മെട്രോ പൊളിറ്റന്‍ കത്തീഡ്രല്‍ ഇടവക, ഈരാളിയില്‍ ഡോക്ടര്‍ വിനു പോള്‍, ഡോക്ടര്‍ ടീന വിനു ദമ്പതികളുടെ മകള്‍ ജൊവാന് വിനു പോള്‍ എന്നിവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ഷെഫീല്‍ഡ് വുഡ്ഹൌസ്സ് മലയാളി കമ്യൂണിറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല