1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

യു.കെയിലെ പത്രപ്രവര്‍ത്തകനും UKKCA യോര്‍ക്ക്ഷയര്‍ യൂണിറ്റ് സെക്രട്ടറിയുമായ സഖറിയ പുത്തന്‍കളത്തിന്റെ പിതാവ് ജോസ് പുത്തന്‍കുളം ഇന്ന് രാവിലെ (79)അന്തരിച്ചു. കുമരകം പഞ്ചായത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്നു.സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍ .

ഭാര്യ പരേതയായ മേരി. മറ്റു മക്കള്‍: എല്‍സ ജയിംസ്, അനില ചാക്കോ. മരുമക്കള്‍: ജയിംസ് കീഴങ്ങാട്ട്, ചാക്കോ ആക്കാപറമ്പില്‍, ജീന.

ശ്രീ ജോസിന്‍റെ ആകസ്മിക നിര്യാണത്തില്‍ UKKCA പ്രസിഡന്റ് ഐന്‍സ്റ്റീന്‍ വാലയില്‍ സെക്രട്ടറി സ്റ്റെബി അബ്രഹാം ചെറിയാക്കല്‍ WYMA സെക്രട്ടറി ജോസ്‌ പരപ്പനാട്ട് എന്നിവര്‍ അഗാധമായ അനുശോചനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.