പലര്‍ക്കും വെറുതേ കിട്ടുന്ന സാധനങ്ങളോട് പ്രിയമേറെയാണ്. ഇനി എവിടെനിന്നെല്ലാം ഇത്തരം ഫ്രീബീസ് ലഭിക്കുമെന്ന് നമുക്ക് നോക്കാം
1- http://www.ilovefreegle.org/
ഫ്രീഗില്‍ ഒരു കമ്മ്യൂണിറ്റ് സൈറ്റാണ്. ആദ്യം നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഫ്രീഗില്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നിട്ട് നിങ്ങള്‍ ആവശ്യമില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കളുടെ പട്ടിക വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. സൈക്കിള്‍ മുതല്‍ സോഫവരെയുള്ള എന്തും വാങ്ങാനും വില്‍ക്കാനും പറ്റിയ കമ്മ്യൂണിറ്റി സൈറ്റാണിത്.
ഫ്രീബൈലിസ്റ്റ്.കോം എന്ന സൈറ്റാണ് മറ്റൊന്ന്. ഫ്രീ സാമ്പിളുകളെക്കുറിച്ച് ഈ സൈറ്റ് നിങ്ങളെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
3-http://www.magicfreebiesuk.co.uk/index.php
മാജിക് ഫ്രീബീസ് യുകെ.കോ.യുകെ എന്ന സൈറ്റും ഫ്രീബീസിന് അനുയോജ്യമാണ്. ഓരോ ദിവസവും എട്ടു പുതിയ ഫ്രീബീസുകളെക്കുറിച്ച് സൈറ്റ് നിങ്ങളെ അറിയിക്കും
4-http://www.bobsfreestuffforum.co.uk/
ബോബ്‌സ്ഫ്രീസ്റ്റഫ്‌ഫോറം.കോ.യുകെ എന്ന സൈറ്റാണ് മറ്റൊന്ന്. ആര്‍ക്കുവേണമെങ്കിലും ഫ്രീബീസിന്റെ വിവരങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.
5-http://www.direct.gov.uk/en/HomeAndCommunity/YourlocalcouncilandCouncilTax/YourCommunity/DG_4018790
ഇനി വേണമെങ്കില്‍ നിങ്ങള്‍ക്ക് ലോക്കല്‍ ലൈബ്രറിയും ഇതാനായി ഉപയോഗിക്കാം. ഓണ്‍ലൈന് ലൈബ്രറികളിലൂടെ നിങ്ങള്‍ക്ക് പുസ്തകം ഫ്രീയായിട്ട് വായിക്കുകയുമാകാം.
6-http://www.free-stuff.co.uk/
ഫ്രീസ്റ്റഫ്.കോ.യുകെ എന്ന സൈറ്റാണ് ഫ്രീബീസ് നല്‍കുന്ന മറ്റൊരു സൈറ്റ്. സാധനങ്ങള്‍ക്കൊപ്പം മറ്റു പല വസ്തുക്കളും ചിലപ്പോള്‍ ലഭിക്കാനും സാധ്യതയുണ്ട്.
7-http://www.lovefilm.com/welcome/home.html
ലവ്ഫിലിമില്‍ രജിസ്റ്റര്‍ ചെയ്യൂ. ഇഷ്ടപ്പെട്ട സിനിമകളും പുതിയ റിലീസുകളും കാണാന്‍ ഇതിലും മികച്ചൊരവസരമില്ല.
8-http://www.seefilmfirst.com/webuser.register.action?destination=4
സീഫിലിം ഫസ്റ്റ്. ഏത് സിനിമ കാണണമെന്ന ആശങ്കയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം
ഡോഫ്രീസ്റ്റഫ്.കോം.യു.കെയിലെ ഫ്രീബീസ് വസ്തുക്കളെക്കുറിച്ച് വ്യക്തമാക്കുന്ന സൈറ്റാണിത്.
10-http://www.free-events.co.uk/
ഫ്രീഈവന്റ്‌സ്.കോ.യുകെയ കാര്‍ണിവലും മറ്റ് ആഘോഷങ്ങളും ഇഷ്ടപ്പെടുന്നവരെ ലക്ഷ്യംവെച്ചുള്ളതാണ് ഇത്.
വീ7. സൗജന്യമായി സംഗീതം ശ്രവിക്കാന്‍ ആളുകളെ സഹായിക്കുന്ന സൈറ്റാണിത്.
12-http://www.forums.peazyshop.co.uk/
പീസിഷോപ്പ്.കോ.യുകെ. മറ്റ് സൈറ്റുകളെപ്പോലെ ഇതും ഫ്രീബീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. 13-ഹോട്ട് ടിപ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഹോട്ട് യുകെ ഡീല്‍സ്.
. ഇതൊരു പരസ്യസൈറ്റ് ആണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഫ്രീബീസിന് പറ്റിയ സൈറ്റുകൂടിയാണിത്.
ഗാഡ്ജറ്റ്, കോമിക്, ക്ലോത്തിംഗ് എന്നീ ഫ്രീബീസിനെക്കുറിച്ച് ഇതിലൂടെ വിവരം ലഭിക്കും
16-http://www.nationaltrust.org.uk/main/w-vh/w-visits/w-great_days_out/w-freestuff.htm
നാഷണല്‍ ട്രസ്റ്റ്. രാജ്യത്തിന് പുറത്താണെങ്കില്‍ ഫ്രീബീസിനായി സെര്‍ഫ് ചെയ്യാവുന്ന സൈറ്റാണിത്.
17-http://www.enjoyengland.com/
എന്‍ജോയ് ഇംഗ്ലണ്ട് സൈറ്റ്. ഇംഗ്ലണ്ടിലെ മാത്രമല്ല, സ്‌കോട്ട്‌ലന്റ്, വേല്‍സ് എന്നിവിടങ്ങളിലെയും ഫ്രീബീസിനെക്കുറിച്ച് ഇത് വ്യക്തമാക്കും
18-http://www.studentfreestuff.com/
സ്റ്റുഡന്റ്ഫ്രീസ്റ്റഫ്.കോം. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള സൈറ്റാണിത്. ഫ്രീ എസ്.എം.എസ് കാര്‍ഡ്, ഫ്രീ സോപ്പ് എന്നിവയെല്ലാം ഇതിലൂടെ നിങ്ങള്‍ക്ക് കിട്ടും.
19-http://www.applausestore.com/home.php
അപ്ലോസ് സ്‌റ്റോര്‍; ബ്രിട്ടനിലെ പ്രമുഖ ടി.വി ഷോകള്‍ക്കുള്ള ടിക്കറ്റ് നല്‍കുന്ന സൈറ്റാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല