1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011

സിന്‍സിനാറ്റി: സിന്‍സിനാറ്റി വുമണ്‍സ് ടെന്നിസ് അസോസിയേഷന്‍ ടൈറ്റില്‍ നാലാം സീഡ് താരം റഷ്യയുടെ മരിയ ഷറപ്പോവ സ്വന്തമാക്കി. ഫൈനലില്‍ സെര്‍ബിയയുടെ ജലീന ജാന്‍കോവിക്കിനെ കീഴടക്കിയാണ് ഷറപ്പോവ കിരീടം നേടിയത്. സ്‌കോര്‍: 4-6, 7-6, 6-3.

ഈ സീസണിലെ ഷറപ്പോവയുടെ രണ്ടാമത്തെ കിരീടനേട്ടമാണിത്. ഷറപ്പോവയുടെ കരിയറിലെ 24-ാംമത്തേതും സീസണിലെ രണ്ടാമത്തേയും കിരീടനേട്ടമാണിത്. കനത്ത പോരാട്ടത്തിനൊടുവിലാണ് ജയിക്കാനായതെന്ന് മത്സരത്തിനു ശേഷം ഷറപ്പോവ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.