അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലും ഫാ. ജോസ് അന്ത്യാംകുളവും ചേർന്ന് സിബി തോമസിനു വേണ്ടി വിശുദ്ധ ബലി അര്‍പ്പിക്കുന്നു.
മലയാളി പെൺകുട്ടിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത മലയാളിയുടെ സഹൃദത്തെ അരക്കിട്ടുറപ്പിച്ചയാളാണ് സിബി തോമസ്. ജനുവരി 25 വൈകുന്നേരം നാലു മണിക്കാണ് ചടങ്ങ്. ലണ്ടൻ, വാൾത്തൻ സ്റ്റോവ് അവർ ലേഡി സെന്റ് ജോർജ് പള്ളിയാണ് വേദി.
വിശുദ്ധ ബലിക്കു ശേഷം ഫാ. ഡേവിസ് ചിറമേലിന്റെ സന്ദേശം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല