1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2011

പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമ സീനിയേഴ്സ് ഈ വീക്കെന്‍ഡില്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.

ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍, അനന്യ, പത്മപ്രിയ,സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ .

വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും. സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്

വരും ദിവസങ്ങളില്‍ യു കെയിലെ വിവിധ ഭാഗങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.തീയറ്ററിന്റെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

London
SHOWCASE CINEMAS NEWHAM
Jenkins Lane, Barking, Essex, IG11 0AD

Sar 14th May @ 1pm, 4pm, 7pm, 10pm
Sun 15th May @ 12pm, 3pm, 6pm & 9pm
Mon 16th May @ 8pm
Tue 17th May @ 8pm

Book Online At: www.showcasecinemas.co.uk

Birmingham
VUE CINEMAS BIRMINGHAM STAR CITY
Vue Birmingham, Star City – Unit 29, Watson Road, Birmingham, B7 5SB

Fri 13th May @ 9pm
Sat 14th May @ 4pm, 7pm & 10pm
Sun 15th May @ 2pm & 5pm
Mon 16th May @ 8pm

Tickets: 0871 2240 240 Book Online At: www.myvue.com

Croydon
VUE CINEMAS CROYDON PURLEY
Valley Park, Leisure Complex, Hesterman Way, Croydon, Surrey, CR0 4YA

SAT 14th May @ 11am, 4pm & 9pm
SUN 15th May @ 11am & 4pm
MON 16th May @ 8pm
TUE 17th May @ 8pm

Tickets: 0871 2240 240 Book Online At: www.myvue.com

Leicester
ODEON CINEMA LEICESTER
Freemens Park, 90 Aylestone Road, Leicester, LE2 7LT

SAT 14th May @ 6pm
SUN 15th May @ 6pm

Tickets: 0871 22 44 007 Book Online At: www.odeon.co.uk

Liverpool
SHOWCASE CINEMAS LIVERPOOL
340 East Lancashire Road, Norris Green, Liverpool, L11 9YJ

SAT 14th May @ 1pm, 4pm, 7pm, 10pm

Tickets: 020 3393 3373

Coventry
SHOWCASE CINEMAS COVENTRY
Gielgud Way, Walsgrave, Coventry, CV2 2SZ

SUN 15th May @ 1pm, 4pm, 7pm, 10pm

Tickets Call: 020 3393 3373

Basildon
EMPIRE CINEMAS BASILDON
Festival Leisure Park, Basildon, Essex, SS14 3WB

SUN 15th May @ 5pm, 8pm
TUE 17th May @ 8pm

Tickets Call: 0871 4714 714 Book Online At: www.empirecinemas.co.uk

Bristol
SHOWCASE CINEMAS BRISTOL
Avon Meads, St Phillips Causeway, Bristol, BS2 0SP

SUN 15th May @ 12pm, 3pm, 6pm & 9pm

Tickets Call: 020 3393 3373

Manchester
SHOWCASE CINEMAS MANCHESTER
Hyde Road, Belle Vue, Manchester, M12 5AL

SUN 15th May @ 12pm, 3pm, 6pm & 9pm

Tickets: 020 3393 3373

Norwich
HOLLYWOOD CINEMAS NORWICH
Anglia Square, Norwich, Norfolk, NR3 1DZ

SUN 21st May @ 6pm

Tickets: 020 3393 3373

For any further information please visit www.pjentertainments.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.