Leeja John: സുവിശേഷകന്‍ സണ്ണി സെഖറിയ (58 വയസ്സ്), ഓലിക്കല്‍ വീട്, അരക്കുന്നം lPC, പിറവം, ഇന്നലെ സ്വഭവനത്തില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ കതൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതന്‍ UK IPC Region vice President ഉം, UK മലയാളി പെന്തക്കോസ് അസോസിയേഷന്‍ (MPA) പ്രസിഡന്റം ആയ Pastor Babu Zacharia ( IPC Glascow) യുടെ ഇളയ സഹോദരനാണ്. സംസ്‌കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല