കരിപ്പാടം/ബ്രഹ്മമംഗലം, തോട്ടക്കര ഇടവകകളുടെ 3ാം സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2011 ജൂണ്‍ 4 ശനിയാഴ്ച 9.30 മുതല്‍ പരിപാടികള്‍ തുടങ്ങും. അന്നേദിവസം സ്‌നേഹവിരുന്നുമുണ്ടായിരിക്കും.
വേദി: ക്‌നാനായ ശദാബ്ദി ഭവന്‍, സെന്റ് മേരീസ് ചര്‍ച്ച്, കത്തോലിക് റോഡ്, ബ്രിന്‍മാവര്‍, NP23 5EF
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അജി ചെറുകുഴിയില്‍- 01495301957 മൊബൈല്‍: 07765088089
ബിനോയി മാന്‍കോട്ടില്‍-01179025904 മൊബൈല്‍: 07882004195
മനീഷ് തെക്കമറ്റത്തില്‍:-01642288006 മൊബൈല്‍: 07932970911
ജിജോ കരോട്ടുമുണ്ടക്കല്‍-0180361429, മൊബൈല്‍: 07735346562
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല