സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ജൂലൈ 23 ന് നടക്കും. രാവിലെ 11 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് ആന്റണി : 07872073753
ജോബി ജോസഫ്: 07846096512
വിലാസം:
EMVA Voluntary Academy School , Dallas tSreet , Mansfield , NG18 5TA , Nottinghamshire
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല