1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2011

ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കിപ്പോന്നിട്ടുള്ള ബെല്ഫാസ്റ്റിലെ MR Spice കേരള കലവറ അതിന്‍റെ ഒന്നാം വാര്ഷികതോടനുബന്ധിച്ചു തികച്ചും സൌജന്യമായി 10 മണിക്കൂര്‍ ഏതു സമയത്തും നാട്ടിലേക്ക് ഫോണ്‍ വിളിക്കാനുള്ള ഓഫറുമായി രംഗത്ത്‌.പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫര്‍ പ്രയോജനപ്പെടുത്തുവാന്‍ കടയുടമകള്‍ ഉപഫിക്താക്കളോട് അഭ്യര്‍ഥിച്ചു.

Mr Spice ബെല്‍ഫാസ്റ്റില്‍ നിന്നും 39 .99 പൌണ്ടിനോ അതിന് മുകളിലോ ഷോപ്പിംഗ്‌ നടത്തുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.ഷോപ്പിംഗ്‌ നടത്തിയതിനു ശേഷം കടയില്‍ നിന്നും ആക്സസ് നമ്പരും പിന്‍ നമ്പരും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് കടയില്‍ ബന്ധപ്പെടുക.

Mr Spice കേരള കലവറ ബെല്‍ഫാസ്റ്റ്
26 Grosvenor Road
ph 02890 315636

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.