സ്റ്റഫോര്ട് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ മുന്‍ സെക്രടറി ശ്രി ബിജു തോമസിന്റെ ഭാര്യ മാതാവ് ശ്രിമതി കുഞ്ഞമ്മ മാത്യു (76) നിര്യാതയായി . കോട്ടയം പേരൂര് കളപുരക്കല്‍ കുടുംബാന്ഗം കെ വി മാത്തുക്കുട്ടിയുടെ ഭാര്യയ്യാണ് . സാജന്‍ ജോസഫ്, ജിജി ജോസഫ് , മിനി ബിജു, ബീന മാത്യു എന്നിവര്‍ മക്കളാണ് ശവസംസ്‌കാരം ഈ വരുന്ന 1/6/16 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മര്‍താസ് മുനി സിറിയാന്‍ ഓര്‍ത്തഡോക്ള്‍സ് യാക്കോബായ ദേവാലയത്തില്‍ നടക്കും . പരേതയുടെ വേര്‍പാടില്‍ സ്റ്റ ഫോര്‍ഡ് ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല