AlexI Idiculla: സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ ”സര്‍ഗ്ഗം സ്റ്റിവനേജ് ” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷുഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍ ധാരണയായി.
കമ്മിറ്റി
പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി
സെക്രട്ടറി : അലക്‌സി ഇടിക്കുള
ട്രഷറര്‍ : ജെയിംസ് മുണ്ടത്ത്
കമ്മറ്റി മെമ്പേഴ്‌സ് :
ജോര്‍ജ് റപ്പായ്
സജീവ് ദിവാകരന്‍
ബിബിന്‍ ബാലന്‍
ലൈബി ജോസഫ്
ഷൈനി ബെന്നി
സിബി ഐസക്
ദിലീപ് രാഘവന്‍
പ്രിന്‍സന്‍ പാലാട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്കായി,
Visit www.sargamstevenage.com or contact sargamstevenage@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല