സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റോക്ക്-ഓണ്‍-ട്രെന്‍ഡില്‍ വാര്‍ഷിക ധ്യാനം അടുത്ത മാസം 2,3,4തിയതികളില്‍ നടക്കും.
എം.സി.സി.എസ് കോഴിക്കോട് പ്രോവിന്‍സിലെ ഫാ:ജോസഫ് മുളങ്ങാട്ടില്‍ നേതൃത്വം നല്‍കുന്ന ധ്യാനം സെന്റ് ട്രീസാ കാത്തലിക്ക് പ്രൈമറി സ്കൂളില്‍ നടക്കും. രണ്ടിന് വൈകുന്നേരം ആറു മുതല്‍ പത്ത് വരെയും,മൂന്നിനു രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെയും നാലിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം നടക്കുന്നത്. ഫാ:ജോമോന്‍ തൊമ്മാനയും ധ്യാനത്തിന് സഹശുശ്രൂഷകനായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കൈമഠം
07525155843
ബെന്നി
07982514538
വിലാസം
ST:TERESA’S CATHOLIC PRIMARY SCHOOL,
98 STONE ROAD,
TRENTVALE,
ST46SP.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല