1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2015

സിറിയക് ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ടൌണ്‍ ഹില്ലിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് സ്റ്റീഫന്‍ ഉലഹന്നാന്‍ (0786416361)

ജനറല്‍ സെക്രട്ടറി സിറിയക് പി ജോര്‍ജ് (07773454387)

വേദി::

Our lady of Lords

Church Parish hall

Penygraig road

Townhill

Swansea SA16LA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.