സുസുക്കി കമ്പനി രണ്ട് കാറുകളില്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യം ഒരുക്കുന്നു. സ്വിഫ്റ്റ്,
കിസാഷി എന്നീ കാറുകളിലാണ് 4 വീല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. യൂറോപ്പില്‍ വില്‍ക്കുന്ന കാറുകളിലായിരിയ്ക്കും ഈ പ്രത്യേകത.
മുന്‍ ആക്സിലില്‍ കാര്യമായ ദൃശ്യ വ്യത്യാസം ഉണ്ടാവും. വിസ്കോ ക്ലച്ച് സംവിധാനമായിരിയ്ക്കും ഇതില്‍ ഉപയോഗിയ്ക്കുക. സ്വിഫ്റ്റില്‍ 1.2 ലിറ്റര്‍ 94 എച്ച് പി എഞ്ചിനായിരിയ്ക്കും ഉപയോഗിയ്ക്കുക.
സ്വിഫ്റ്റിന് 18,694 ഡോളറും കിസാഷിയ്ക്ക് 38,708 ഡോളറുമായിരിയ്ക്കും വില
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല