പ്രശസ്ത വചനപ്രഘോഷകരായ ഫാദര്‍ സോജി ഓലിക്കലും ഡോക്ടര്‍ ജോണ്‍കൊല്ലവും ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഏപ്രില്‍ മാസം ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളില്‍ സ്റ്റോക്ക് ഓണ്‍ ടെന്റിലെ സെന്റ് തെരേസ പ്രൈമറിയില്‍ നടക്കുന്നതാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനം ഏപ്രില്‍ 1ന് വൈകിട്ട് 5 മുതല്‍ 9.30 വരെയും രണ്ടാം തീയ്യതി രാവിലെ 10 മണിമുതല്‍ 6മണിവരെയും മൂന്നാം തീയ്യതി രാവിലെ 10 മണിമുതല്‍ 6 മണിവരെയും ആയിരിക്കും. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
ST. TERESA PRIMARY
98 STONE ROAD
ST4 6SP
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു പൈനാടത്ത്- 07832716759
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല