1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011

സാബു ചുണ്ടക്കാട്ടില്‍

സൗത്ത്‌പോര്‍ട്ട്: സൗത്ത്‌പോര്‍ട്ട് സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായ തിരുകര്‍മ്മങ്ങളോടെ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. ലിവര്‍പൂള്‍ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ: ബാബു അപ്പാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ദിവ്യബലിയേതുടര്‍ന്ന് പ്രദക്ഷിണവും, വിശുദ്ധകുര്‍ബാനയുടെ ആശിര്‍വാദവും ഊട്ട്‌നേര്‍ച്ചയും നടന്നു.

തിരുനാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദിരേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.