ഡര്‍ബന്‍: ഇന്ത്യയുടെ യുവടെന്നിസ് താരം സോംദേവ് ദേവര്‍മന്‍ സൗത്ത്ആഫ്രിക്കന്‍ ഓപ്പണിന്റെ സെമിയിലെത്തി. സൗത്ത് ആഫ്രിക്കയുടെ റിക് ഡീ വോസ്റ്റിനെയാണ് സോംദേവ് തകര്‍ത്തത്.
138 മിനുറ്റ്‌നീണ്ട മല്‍സരത്തില്‍ 3-6,7-6,6-1 എന്ന സ്‌കോറിനാണ് സോംദേവ് വിജയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി സ്വര്‍ണം നേടിയ താരമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല