സാബു ചുണ്ടക്കാട്ടില്‍
ഹെയര്‍ഫില്‍ഡ്: ഹെയര്‍ ഫില്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 24ാം തീയ്യതി ഞായറാഴ്ച നടക്കും. സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം 4ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. ഫാ: ഫ്രാന്‍സിസ് ഐക്കരപറമ്പില്‍ നോ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെ തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. തിരുനാളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
സെന്റ് പോള്‍സ് കത്തോലിക് ചര്‍ച്ച്
മെര്‍ലി അവന്യൂ
ഹെയര്‍ഫീല്‍ഡ്
യു.എക്‌സ് ബ്രിഡ്ജ്, മിഡില്‍സെക്‌സ്
UB9DG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല