പ്രശസ്ത വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ജൂലൈ 16, 17 തിയ്യതികളില്‍ ഹെയര്ഫില്ഡില് നടക്കും. ഹെയര്ഫില്ഡ് സെന്റ് പോള്‍സ് പളളിയില്‍ 16-ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും 17-ാം തിയ്യതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 8 വരെയുമാണ് ധ്യാനം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന് കൈതമറ്റം: 07581309783
ജോമി ജോസഫ്: 07828708861
ഷൈജന്‍: 07888706939
പള്ളിയുടെ വിലാസം:
St.Pauls Church
Merle Avenue
Harefield
UX bridge, Middlesex
UB9 6DG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല