യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും. ഫെയ്‌സ്ബുക്ക് സിഇഒയും സഹസ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ടൗണ്‍ഹാളിലെ ക്വസ്റ്റിയന്‍ ആന്‍സര്‍ സെഷനില്‍ മോഡിയും സക്കര്‍ബര്‍ഗും പങ്കെടുക്കും.
ഇതേക്കുറിച്ച് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
I'm excited to announce that Prime Minister Narendra Modi of India will be visiting Facebook HQ later this month for a…
Posted by Mark Zuckerberg on Saturday, September 12, 2015
ഇതേക്കുറിച്ച് നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന പ്രതികരണം ഇങ്ങനെ
I thank Mark Zuckerberg for the invite to visit @facebook HQ & for the Townhall Q&A at 10 PM IST on 27th September. https://t.co/tlbCeLZeh4
— Narendra Modi (@narendramodi) September 13, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല