1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹഡ്രഡ് ആന്‍ഡ് വണ്‍ വെഡ്ഡിങ്’. ഫിലിം ഫോക്‌സിന്റെ ബാനറില്‍ റാഫി, ഷാഫി, ഹസൈനാര്‍, ഷലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

നൂറ്റിയൊന്നു പേരുടെ ഒരു സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന മൂന്ന് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് താരങ്ങള്‍. നായികാ നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.