ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് മികച്ച ഒന്നാമിന്നിങ്സ് സ്കോര്‍. പുറത്താവാതെ ദിനേശ് രാംദിന്‍ (107) പൊരുതിനേടിയ സെഞ്ച്വറി സന്ദര്‍ശകരെ 426 റണ്‍സിലെത്തിച്ചു. നാലാംദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ളണ്ട് മൂന്ന് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല