(04 /06 /1945 -18 /09 /2011 )
ജീവിത വഴിയില്‍ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന്‍ പകര്‍ന്നു തന്ന കൈത്തിരി വെട്ടത്തിന്‍റെ ജീവിക്കുന്ന ഓര്‍മ്മകളുമായി അപ്പച്ചന്റ്റെ പ്രിയ മക്കള്‍ ഒത്തുകൂടുകയാണ് …..സ്വര്‍ഗ്ഗത്തില്‍ ദിവ്യ നാഥന്റ്റെ തിരുമുഖം ഇടവിടാതെ ദര്‍ശിക്കുന്ന അപ്പച്ചന്‍ ഞങ്ങളെ നിരന്തരം കാണുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാം…….
ഒത്തിരി സ്നേഹത്തോടെ അപ്പച്ചന്റ്റെ പ്രിയ മക്കള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല