1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2012

സെഹിയോന്‍ യുകെയുടെ നേതൃത്വത്തിലുള്ള ആദ്യ നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ 7ന് ആരംഭിക്കും. സന്ദര്‍ലാന്റ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ രാവിലെ 9 മണിക്ക് തുടക്കംകുറിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി വൈദീകര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സജി തോട്ടത്തില്‍(സീറോ മലബാര്‍ ചാപ്ലിന്‍), മനോജ്-07949504421, ഡോ.ജെറാള്‍ജ്-07861247929, സോജന്‍- 07846911218, ബിനു-07890023142, റെജി-07828151504, അലിസണ്‍-07931131136242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.