1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ഭാരതീയര്‍ക്ക് അഭിമാനമായി മദ്യരാജാവ് മല്യയുടെ പുതിയ പ്രോജക്റ്റ്‌.അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫോഴ്സ്‌ ഇന്ത്യ എന്ന കമ്പനിയാണ് മണിക്കൂറില്‍ 13,750 മൈല്‍ സ്പീഡില്‍ സഞ്ചരിക്കുന്ന വിമാനം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.അടുത്ത ഇരുപതു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റ്‌ യാഥാര്‍ത്യമായാല്‍ ഇപ്പോള്‍ ലണ്ടനില്‍ നിന്നും ഗ്ലാസ്ഗോയില്‍ എത്തുന്ന സമയം കൊണ്ട് കൊച്ചിയില്‍ എത്താം.

ബ്രിട്ടീഷ് ബിസിനസുകാരനായ മൈക്കിള്‍ മോള്‍ ഫോഴ്‌സ് ഇന്ത്യയുടെ പങ്കാളിയാണ് . ഡച്ച് വിമാനക്കമ്പനിയായ കെ.എല്‍.എമ്മുമായി ചേര്‍ന്നാണ് പുതിയ വിമാനം ഒരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.