സാബു ചുണ്ടക്കാട്ടില്‍
ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ നാല്‍പ്പതാം വെള്ളിയാഴ്ചയാചരണവും വിശുദ്ധ ഔസേപ്പ് പിതാവിന്റെ വണക്കമാസ സമാപനവും ഇന്ന് നടക്കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ.ജോയി ചേറാടിയില്‍ കാര്‍മ്മികനാവും. കുരിശിന്റെ വഴിയിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
St.Patricks Roman Catholic Church, S50QF.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല