ആറാമത് കിടങ്ങൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു.കെയുടെ പലഭാഗത്തും ഉള്ള കിടങ്ങൂര്‍ നിവാസികളുടെ സംഗമം മേയ് 26 ശനിയാഴ്ച വാന്‍ഡോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുമെന്ന് സംഘാടകരായ സുധീര്‍ ചെറുതന്നിയില്‍ , ബിബിന്‍ പണ്ടാരശേര്യില്‍ എന്നിവര്‍ അറിയിച്ചു.
വിലാസം:
Warndon Community Centre
Shap Drive
Worcester
WR4 9NX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല