ധോണിയുടെ പ്ളാനിംഗ് പിഴവില്‍ ഇന്ത്യയോട് സമനില പിടിച്ച ഇംഗ്ലണ്ട് അയര്‍ലണ്ടിന് മുന്നില്‍ തറ പറ്റി.
ഇന്ന് ബാംഗളൂരില്‍ നടന്ന ലോക കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ അയര്‍ലണ്ടിനോട് തോറ്റ് ഇംഗ്ലണ്ട് നാണം കെട്ടു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ട്ടത്തില്‍ 327 റണ്‍സെടുത്തു.അപ്രാപ്യമെന്നു തോന്നിയ സ്കോര്‍ അഞ്ചു ബോളുകളും മൂന്ന് വിക്കറ്റും ബാക്കി നില്‍ക്കെ അടിച്ചെടുത്ത അയര്‍ലണ്ട് ചരിത്രം കുറിച്ചു.63 ബോളില്‍ നിന്നും 113 റണ്‍സെടുത്ത കെവിന്‍ ബ്രയാന്‍ ആണ് അയര്‍ലണ്ട് വിജയത്തിന് നെടുംതൂണായത്.50 ബോളില്‍ സെഞ്ചുറി തികച്ച ബ്രയാന്‍ ലോക കപ്പിലെ ഏറ്റവും വേഗം കൂടിയ സെഞ്ചുറിക്ക് ഉടമയായി.
England 327/8 (50 ov)
Ireland 329/7 (49.1 ov)
Ireland won by 3 wickets (with 5 balls remaining)
England innings
AJ Strauss* b Dockrell 34
KP Pietersen c †NJ O’Brien b Stirling 59
IJL Trott b Mooney 92
IR Bell c Stirling b Mooney 81
PD Collingwood c KJ O’Brien b Mooney 16
MJ Prior† b Johnston 6
TT Bresnan c Johnston b Mooney 4
MH Yardy b Johnston 3
GP Swann not out 9
Extras (b 1, lb 2, w 20) 23
Total (8 wickets; 50 overs; 220 mins) 327 (6.54 runs per over)
Bowling O M R W Econ
WB Rankin 7 0 51 0 7.28 (4w)
DT Johnston 10 0 58 2 5.80
AR Cusack 4 0 39 0 9.75 (1w)
GH Dockrell 10 0 68 1 6.80 (5w)
JF Mooney 9 0 63 4 7.00 (1w)
PR Stirling 10 0 45 1 4.50
Ireland innings (target: 328 runs from 50 overs)
WTS Porterfield* b Anderson 0
PR Stirling c Pietersen b Bresnan 32
EC Joyce st †Prior b Swann 32
NJ O’Brien† b Swann 29
GC Wilson lbw b Swann 3
KJ O’Brien run out (†Prior/Bresnan) 113
AR Cusack run out (Broad/Collingwood) 47
JF Mooney not out 33
DT Johnston not out 7
Extras (b 5, lb 16, w 12) 33
Total (7 wickets; 49.1 overs) 329 (6.69 runs per over)
Bowling O M R W Econ
JM Anderson 8.1 1 49 1 6.00 (1w)
SCJ Broad 9 0 73 0 8.11 (2w)
TT Bresnan 10 0 64 1 6.40 (2w)
MH Yardy 7 0 49 0 7.00 (2w)
GP Swann 10 0 47 3 4.70
PD Collingwood 5 0 26 0 5.20
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല