ടോക്കിയോ: വടക്കുകിഴക്കന്‍ ജപ്പാനില്‍ 7.2രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂചലനത്തെ തുടര്‍ന്ന് എന്തെങ്കിലും അത്യാഹിതം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
പ്രാദേശിക സമയം 11.45നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല