കോട്ടയത്തെ കോതനല്ലൂര്‍ നിവാസികളുടെ യുകെയിലെ രണ്ടാമത് സംഗമം ജൂണ്‍ 18 ന് നടക്കും. ലെസ്റ്ററിലെ ബ്ലസ്ഡ് സാക്രമന്റ് ചര്‍ച്ച് പാരിഷ് ഹാളിലാണ് സംഗമം സംഘടിപ്പിക്കുക.
സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ട് സൗഹൃദം പങ്കുവയ്ക്കുന്നതിനും ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സംഗമത്തില്‍ പങ്കെടുക്കുന്നതിനും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും താത്പ്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുകല്‍ വിവരങ്ങള്‍ക്ക് : അജോ ചീനോത്ത് – 07828808399 , 01162291540 , ജോമി പുളിയന്‍ തുരുത്തേല്‍ – 07828708861 ,സജി – 07734303945 , 01173737702 , ജോജോ പറച്ചുടലയില്‍ – 07533164895 , 01162258275 .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല