നിര്‍ണായകമായ ആദ്യ റൗണ്ട് മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 18 റണ്‍സിന്റെ നാടകീയ ജയം. അവസാന മണിക്കൂറുകളില്‍ ഇരു പക്ഷത്തും ജയം മാറിമറിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന മൂന്ന് വിക്കറ്റുകള്‍ തുടരെ തുടരെ വീഴ്ത്തിയ ബൗളര്‍മാരാണ് ഇംഗ്ലണ്ടിന്റെ വിജയമൊരുക്കിയത്. ട്രേഡ്വെല്‍ നാല് വിക്കറ്റും സ്വാന് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇംഗ്ലണ്ട് 48. 4 ഓവറില്‍ 243 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 44.4 ഓവറില്‍ 225 റണ്‍സിന് എല്ലാവരെയും പുറത്തായി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല