ആന്‍ഡോവറില്‍ ചൊവ്വാഴ്ച ഏകദിന ധ്യാനം നടക്കും. ബ്രദറര്‍ മാത്യു ചിച്ചെസ്റ്ററും , ബ്രദറര്‍ ബിജു ചക്കുംങ്കലും ധ്യാനത്തിന് നേതൃത്വം നല്‍കും.ഉച്ചയ്ക്ക് 2.00 മുതല്‍ 7.00 വരെയാണ് ധ്യാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിനോ ആന്‍ഡോവര്‍ – 01264355315.
Comments are Closed.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല