രക്ഷാകര കുരിശിനോട് ചേര്‍ന്ന് നില്‍ക്കാന്‍, ദൈവ സ്‌നേഹാഗ്നിയില്‍ ജ്വലിക്കാന്‍ പരിശുദ്ധാത്മാശക്തിയില്‍ സംപഫൂരിതരാക്കുവാന്‍ ഒരിക്കല്‍ കൂടി നോമ്പുകാലം സമാഗതമായിരിക്കുന്നു. പ്രശസ്ത മരിയന്‍ ദിവ്യകാരുണ്യ പ്രഭാഷകനും കോതനല്ലൂര്‍ തുവാനിസാ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവും പാല അഡാര്‍ട്ടിന്റെ ഡയറക്ടറുമായ ഫാദര്‍ ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കുന്ന ആത്മാഭിഷേകധ്യാനം മാര്‍ച്ച് 25ന് വെള്ളിയാഴ്ച രാവിലെ 11മണിമുതല്‍ രാത്രി 11 മണിവരെ ടെല്‍ഫോര്‍ഡ് വെല്ലിങ്ടണിലെ സെന്റ് പാടിക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.
പള്ളിയുടെ വിലാസം
ST PARTRICKS’S CHURCH
KINGS STREET, WELLINGTON
TELFORD, TFI 3AP
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫ്രാന്‍സിസ് ആന്റണി- 01952273719 –
07961805375
ബെന്നിവര്‍ക്കി പെരിയപുറം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല