ന്യൂയോര്‍ക്ക്: സോണി എറിക്സ്ണ്‍ ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ നൊവാക് ഡോക്കോവിക് ലോക ഒന്നാംമ്പര്‍ താരം റോജര്‍ ഫെഡററെ നേരിടും.
അമേരിക്കയുടെ മര്‍ഡി ഫിഷിനെ തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ ഡോക്കോവിക് ഫൈനലിലെത്തിയത്. സ്കോര്‍ 6-3,6-1.
ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ചിരവൈരിയായ റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിന് യോഗ്യത നേടിയത്. സ്കോര്‍. 6-3,6-2.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല