1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2011


ആന്റണി ജോസഫ്‌

ഗ്ലൂസ്റ്ററില്‍ആദ്യമായി ഫാദര്‍ സിറില്‍ ഇടമന നയിക്കുന്ന ഏകദിന ഉപവാസ ധ്യാനം. ഞായറാഴ്ച രാവിലെ പത്തര മണിക്ക് തുടങ്ങി വൈകിട്ട് ആറ് മണിക്ക് പരിശുദ്ധ കുര്‍ബനുയുടെ ആരാധനയോടെ സമാപിക്കും.

അതെ സമയം തന്നെ കുട്ടികളുടെ ധ്യാനം രണ്ടു ഗ്രൂപ്പ്‌ കളിലായി ഡീക്കന്‍ ബാബിച്ചനും ജീസസ് യൂത്ത് ബ്രിസ്റ്റോള്‍ ടീമും ചേര്‍ന്നു നയിക്കുന്നു.ഫാദര്‍ ജോ ഇരുപ്പക്കാട്ട്,ബ്രദര്‍ ജോജോ പോര്‍ട്സ്മൌത്ത് തുടങ്ങിയവര്‍ മുഴുവന്‍ സമയവും ധ്യാന സമയത്ത് ഉണ്ടായിരിക്കുന്നതാണ്

ഉപവാസ ധ്യാനത്തില്‍ പങ്കു ചേരുവാനും പരിശുദ്ധാത്ല്മാവിന്റെ നിറവ് ഉണ്ടാകുവാനും എല്ലവരെയും സ്വാഗതം ചെയ്യുന്നു

വിലാസം : St. Peters catholic church hall, Gloucester GL1 3EX

കൂടുതല്‍ വിവരങ്ങള്‍ക് :
Antony Joseph: 07903954348
Jolly Alwin : 07984064036
Saji Thomas : 07832128236

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.