1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011


സുരേഷ് മാത്യു

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്‍സീയുടെ രണ്ടാമത് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മൂന്നിന് ടൗണ്‍ഹില്‍ ചര്‍ച്ച് ഹാളില്‍ വച്ച് നടന്നു. പുതിയ സാരഥികളായി പ്രസിഡന്റ്: സജി സ്‌കറിയ; വൈസ് പ്രസിഡന്റ്: ജോണി വിതയത്തില്‍; സെക്രട്ടറി: സിബി സേവ്യര്‍; ജോയിന്റ് സെക്രടറി: സജീവ് പി. എസ്; ട്രഷറര്‍: ജോസ് സേവ്യര്‍; പി.ആര്‍.ഓ: സുരേഷ് മാത്യു; ആര്‍ട്‌സ് സെക്രട്ടറി: ടെന്‍സണ്‍ പത്രോസ്; സ്‌പോര്‍ട്‌സ് സെക്രട്ടറി: റെജി കുര്യാക്കോസ് . പുതിയ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചക്ക് ശേഷം യോഗം സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.