വലിയ നോമ്പിനോടനുബന്ധിച്ച് ആത്മവിശുദ്ധിക്കും പ്രാര്‍ത്ഥനാ ചൈതന്യത്തിനും കുടുംബത്തെ പ്രാപ്തരാക്കുന്ന കുടുംബ നവീകരണധ്യാനം ബെര്മിംഗ്ഹാമിനടുത്ത് നോര്‍ത്ത് ഫീല്‍ഡ് ഔവര്‍ ലേഡി ആന്റ് സെന്റ് ബ്രിജിത്ത് പള്ളിയില്‍വെച്ച് ഏപ്രില്‍ 18മുതല്‍ 20 വരെ നടത്തുന്നു.
വചനപ്രഘോഷകരായ ഫാ.സോജി ഓലിക്കലും ബ്രദര്‍ ബാബുരാജുമാണ് ധ്യാനം നയിക്കുന്നത്. എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് ധ്യാനം. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം
Our lady and st brigith church
63 frankely beeches road
northfield B31 5AB
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡെന്നി 07872626797
എല്‍സണ്‍0121 4334315
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല