പ്രശസ്ത വചന പ്രഘോഷകനായ ഫാ.ജോണ്‍ പാറൂക്കാരന്‍ സി.എം.ഐ. നയിക്കുന്ന ധ്യാനം ഏപ്രില്‍ 9,10 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഹെയര്‍ഫില്‍ഡില്‍ നടക്കും. സെന്റ് പോള്‍സ് പള്ളിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 4.30 വരെയും ഞായറാഴ്ച വൈകുന്നേരം 4ന് നടക്കുന്ന മലയാളം കുര്‍ബ്ബാനയെ തുടര്‍ന്ന് 7.30വരെയുമാണ് നോമ്പുകാല ധ്യാനം നടക്കുക. ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് പരിശുദ്ധത്മാവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോമോന്‍ കൈതമറ്റം: 07581309783
ജോമി ജോസഫ്: 07828708861
പള്ളിയുടെ വിലാസം:
St.Pauls Church
Merle Avenue
Harefield, Middlesex
UB96DG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല