1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2011


ടോമിച്ചന്‍ കൊഴുവനാല്‍

ഡോര്‍സെറ്റ് കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂളില്‍ മലയാളം പഠന ക്ലാസ്സ്‌ ആരംഭിക്കുന്നു . ഏപ്രില്‍ 9 ന് പൂള്‍ സെന്‍റ് ക്ലെമന്റ്സ്ചര്‍ച്ച് ഹാളില്‍ വച്ചാണ് ക്ളാസ്സുകള്‍ നടക്കുന്നത് എന്ന് പ്രസിഡന്റ് ഷാജി തോമസ്‌ , സെക്രെട്ടറി ഗിരീഷ്‌ കൈപള്ളി , മനോജ്‌ പിള്ള എന്നിവര്‍ അറിയിച്ചു .എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ മൂന്ന് മണി മുതല്‍ അഞ്ചു മണി വരെയാണ് ക്ലാസുകള്‍ നടക്കുന്നത് . മലയാളം ക്ലാസ്സുകള്‍ക്കു ടോമി സ്റ്റീഫന്‍ നേതൃത്വം നല്‍കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് .

Santhosh joseph – (Treasurer ) – 07723033596
Binoy erethra – 07703103838

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.