1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2011


പ്രമോദ് ബിര്‍മിംഗ്ഹാം

ബിര്‍മിംഗ് ഹാം സെന്‍റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ 2011 ഏപ്രില്‍ 16 മുതല്‍ 23 വരെ ബിര്‍മിംഗ് ഹാം യൂണിവേഴ്സിറ്റി ചാപ്പലില്‍ നടക്കും.

താഴെപ്പറയുന്ന ക്രമത്തില്‍ ആയിരിക്കും ശുശ്രൂഷകള്‍ നടക്കുക :

ഏപ്രില്‍ 16 ശനി – 6.30 PM – ഓശാനപ്പെരുന്നാള്‍
ഏപ്രില്‍ 20 ബുധന്‍ 6.30 PM പെസഹ ആചരണം
ഏപ്രില്‍ 22 വെള്ളി 9.00 AM ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍
ഏപ്രില്‍ 23 ശനി – 6.30 PM ഈസ്റ്റര്‍ സര്‍വിസ് .
തിരുക്കര്‍മങ്ങള്‍ക്ക് വികാരി റവ ഫാദര്‍ വര്‍ഗീസ്‌ മാത്യു കാര്‍മികത്വം വഹിക്കും
കൂടാതെ 17,18,19 ,21 തീയതികളില്‍ സന്ധ്യാപ്രാര്‍ത്ഥന, വചന പ്രഭാഷണവും ഭവനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

വിശുദ്ധവാര ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്

റവ ഫാദര്‍ വര്‍ഗീസ്‌ മാത്യു – 07883037761
ജോര്‍ജ് മാത്യു -ട്രസ്റ്റി – 07951153258
രാജന്‍ വര്‍ഗീസ്‌ -സെക്രട്ടറി -07988959296

ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം

St Francis Chappel
Unvty of Bham
Edgbaston park Road
B15 2TT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.