ബ്രിസ്‌റ്റോള്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ചയുടെ ശുശ്രൂഷകള്‍ . ഏപ്രില്‍ 22ന് രാവിലെ 8.30 മുതല്‍ ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷകളും , ഏപ്രില്‍ 23ന് ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.
ശുശ്രൂഷകള്‍ക്ക് റവ. ഫാ. എം എം സ്റ്റീഫന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പീഢാനുഭവ വാര ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാന്‍ ബ്രിസ്റ്റോളിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സജി എബ്രഹാം (വികാരി) – 02920706773 , ജേക്കബ് സ്റ്റീഫന്‍ (ട്രസ്റ്റി) – 01285640086 , പ്രിയ ഫിലിപ്പ് (സെക്രട്ടറി) – 07525626600
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല