പോന്ട്രിഫ്രാക്ട് സെന്റ് ജോസഫ് പള്ളിയില്‍ കുടുംബനവീകരണ ധ്യാനവും വിശുദ്ധവാര ഒരുക്ക ശുശ്രഷയും ഏപ്രില്‍ 16, 17 തിയതികള്‍ നടത്തപ്പെടുന്നു. 16ന് വൈകിട്ട് 5.30ന് താമരശ്ശേരി രൂപത അദ്ധ്യക്ഷനായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിക്കല്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി വചന സന്ദേശം നല്‍കും.
17ന് രാവിലെ 11 ന് പാലക്കാട് സീനായി ധ്യാനകേന്ദ്രം മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫാ. ബെന്നി പീറ്റര്‍ വെട്ടിനാക്കുഴിയും കുളത്തുവയല്‍ ധ്യാനകേന്ദ്രത്തിലെ സിസ്റ്റേഴ്സും നേതൃത്വം നല്കുന്നു കുടുംബ നവീകരണ ധ്യാനം ST.MICHAELS RC CHURCH (WF11 9AQ) ല്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങുകളിലേക്ക് ഏവരേയും ക്ഷണിക്കുന്നുവെന്ന് റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Jose Parathalakkal – 07775 900444
Shibu Kuriakose – 07737 118182
Tomy Kolenchery – 077482 70832
Saji Narakathara – 07988 844034
Joy Pontyfract – 07723926493
Mathew – 07828 894112
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല